App Logo

No.1 PSC Learning App

1M+ Downloads

2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?

Aഇളയരാജ

Bപി. സുശീല

Cഡോ. സി.വി. ചന്ദ്രശേഖർ

Dമേതിൽ ദേവിക

Answer:

C. ഡോ. സി.വി. ചന്ദ്രശേഖർ

Read Explanation:

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രാജ്യത്തെ മികച്ച ക്ലാസിക്കൽ നൃത്ത-സംഗീത പ്രതിഭകൾക്കായി 2013 മുതൽ ഏർപ്പെടുത്തിയതാണ് നിശാഗന്ധി പുരസ്‌ക്കാരം. ഭരതനാട്യ പണ്ഡിതനും നർത്തകനും നൃത്ത സംവിധായകനുമായ ഡോ. സി.വി. ചന്ദ്രശേഖറിന് സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഓരോ വർഷവും സംഗീതത്തിനും നൃത്തത്തിനും മാറിമാറി നൽകുന്ന നിശാഗന്ധി പുരസ്‌ക്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾക്കൊള്ളുന്നതാണ്.


Related Questions:

2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?