App Logo

No.1 PSC Learning App

1M+ Downloads

2023-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക്?

Aക്ലോഡിയ ഗോൾഡിൻ

Bഅമർത്യസെന്‍

Cഅഭിജിത്ത്ബാനർജി

Dപോൾക്രൂഗ്മാൻ

Answer:

A. ക്ലോഡിയ ഗോൾഡിൻ

Read Explanation:

  • നൊബേൽ സമ്മാനത്തിന് അർഹമായ ആദ്യ ഇന്ത്യക്കാരൻ  - രവീന്ദ്രനാഥ് ടാഗോർ.
  • ശാസ്ത്രവിഷയത്തിൽ നൊബേൽ നേടിയ ആദ്യ ഏഷ്യക്കാരൻ -സി. വി. രാമൻ

Related Questions:

സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?

2018-ൽ പത്മശി ലഭിച്ച 'ഗാന്ധി അമ്മൂമ്മ' എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത ?

2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?

ഭാരത രത്നം നേടിയ ആദ്യ വനിത ?