Question:
2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?
Aഹരിയാന സ്റ്റീലേഴ്‌സ്
Bപാറ്റ്ന പൈറേറ്റ്സ്
Cദബാംഗ് ഡൽഹി
Dജയ്‌പൂർ പിങ്ക്പാന്തേഴ്‌സ്
Answer:
A. ഹരിയാന സ്റ്റീലേഴ്‌സ്
Explanation:
• ഹരിയാന സ്റ്റീലേഴ്സിൻ്റെ പ്രഥമ കിരീടനേട്ടം • റണ്ണറപ്പ് - പാറ്റ്ന പൈറേറ്റ്സ്