Question:

2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?

Aലിജോ ജോസ് പെല്ലിശ്ശേരി

Bജയരാജ്

Cമാരി സെൽവരാജ്

Dസക്കറിയ

Answer:

A. ലിജോ ജോസ് പെല്ലിശ്ശേരി

Explanation:

ജല്ലിക്കെട്ട് എന്ന ചിത്രത്തിനാണ് പെല്ലിശ്ശേരിക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടൻ - സൂ ഷോർ സെ (മരിഗല്ല) മികച്ച നടി - ഉഷ ജാദവ് (മായ്ഘാട്ട് ക്രൈം നമ്പർ 103/2005) മികച്ച ചിത്രത്തിനുള്ള സുവർണമയൂരം(40 ലക്ഷം) ബ്ലൈസ് ഹാരിസൺ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 'പാർട്ടിക്കിൾസ്' നേടി. 2018-ലും സംവിധായകനുള്ള രജതമയൂരം പുരസ്കാരം ((ഇ.മ.യൗ)) പെല്ലിശ്ശേരി നേടിയിരുന്നു.


Related Questions:

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?