Question:

2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറ് ജേതാവ് ആയത് ?

Aകേരളം

Bസർവീസസ്

Cഗോവ

Dകർണാടക

Answer:

B. സർവീസസ്

Explanation:

• ഏഴാമത്തെ തവണയാണ് സർവീസസ് കിരീടം നേടുന്നത് • റണ്ണറപ്പ് ആയത് - ഗോവ • സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയത് - പി പി ഷഫീൽ (മലയാളി താരം) • ഫൈനൽ മത്സരങ്ങൾക്ക് വേദിയായ സംസ്ഥാനം - അരുണാചൽ പ്രദേശ്


Related Questions:

2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

ഇന്ത്യയുടെ ഏത് ദേശീയ കായിക ടീമിൻറെ പരിശീലകൻ ആയിട്ടാണ് "ഡ്രാഗൻ മിഹൈലോവിച്ച്" നിയമിതനായത് ?