2023ലെ സായാഹ്ന ഫൗണ്ടേഷൻ നൽകുന്ന "സായാഹ്ന പുരസ്കാരം" നേടിയ വ്യക്തി ആര് ?Aഎം മുകുന്ദൻBഎം എൻ കാരശ്ശേരിCആനന്ദ്Dറഫീഖ് അഹമ്മദ്Answer: B. എം എൻ കാരശ്ശേരിRead Explanation:• പ്രഥമ സായാഹ്ന പുരസ്കാരം ലഭിച്ചത് - തിക്കോടിയൻ (മരണാനന്തര ബഹുമതി)Open explanation in App