Question:
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?
Aവിധു വിൻസെന്റ്
Bലിജോ ജോസ് പല്ലിശ്ശേരി
Cബഹ്മാൻ തൗസി
Dശ്യാം പ്രസാദ്
Answer:
C. ബഹ്മാൻ തൗസി
Explanation:
‘ദ നെയിം ഓഫ് ഫ്ലവേഴ്സ്’ എന്ന സിനിമയാണ് ബഹ്മാൻ തൗസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.