Question:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?

Aസ്വപ്ന ബർമ്മൻ

BJ J ശോഭ

Cപൂർണിമ ഹെമ്പ്രം

Dസുസ്മിത സിംഗ് റോയ്

Answer:

A. സ്വപ്ന ബർമ്മൻ

Explanation:

• ഹെപ്ടാതലോൺ എന്നത് 7 "ട്രാക്ക് ആൻഡ് ഫീൽഡ്" മത്സരയിനങ്ങൾ ചേർന്നതാണ്.


Related Questions:

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

ഷെഫീൽഡ് റൂൾസ്,കേംബ്രിഡ്ജ് റൂൾസ് എന്നിവ എന്തുമായി ബന്ധപ്പെട്ടതാണ്?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?