Question:

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?

Aസുന്ദർ സിങ് ഗുജ്ജാർ

Bമനീഷ് നർവാൾ

Cയോഗേഷ് കതൂനിയ

Dനിതേഷ് കുമാർ

Answer:

C. യോഗേഷ് കതൂനിയ

Explanation:

• പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ക്ലോഡിനി ബാറ്റിസ്റ്റ (ബ്രസീൽ) • വെങ്കലം നേടിയത് - കോൺസ്റ്റാൻഡിനോസ് സുനീസ് (ഗ്രീസ്) • 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ താരമാണ് യോഗേഷ് കതൂനിയ


Related Questions:

ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സെഞ്ചുറി നേടിയ ഇന്ത്യക്കാരൻ?

ഒളിമ്പിക്സ് ഫോർമാറ്റിൽ നടന്ന ആദ്യ ദേശിയ ഗെയിംസ് എവിടെയായിരുന്നു ?