Question:

2024 പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ SH 1 ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ?`

Aശിവ് നർവാൾ

Bരുദ്രാക്ഷ് ഖണ്ഡേവാല

Cമനീഷ് നർവാൾ

Dസ്വരൂപ് മഹാവീർ

Answer:

C. മനീഷ് നർവാൾ

Explanation:

• 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ 50 മീറ്റർ പിസ്റ്റൾ SH 1 മിക്സഡ് ഇനത്തിൽ സ്വർണം നേടിയ താരമാണ് മനീഷ് നർവാൾ


Related Questions:

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?