Question:

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aഅമിത് കുമാർ

Bധരംബീർ നൈൻ

Cപ്രണവ് സൂർമ

Dഹർവീന്ദർ സിങ്

Answer:

C. പ്രണവ് സൂർമ

Explanation:

• 2022 ഹാങ്‌ചോ പാരാ ഏഷ്യൻ ഗെയിംസിൽ ക്ലബ് ത്രോയിൽ സ്വർണ്ണമെഡൽ നേടിയ താരമാണ് പ്രണവ് സൂർമ • 2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ സ്വർണ്ണം നേടിയത് - ധരംബീർ നൈൻ • വെങ്കലം നേടിയത് - സെൽജ്കോ ദിമിത്രിജെവിക് (സെർബിയ)


Related Questions:

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?