Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം ഹൈജംപ് T47 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?

Aനിതേഷ് കുമാർ

Bയോഗേഷ് കതൂനിയ

Cസുന്ദർ സിങ് ഗുജ്ജാർ

Dനിഷാദ് കുമാർ

Answer:

D. നിഷാദ് കുമാർ

Explanation:

• 2020 ടോക്കിയോ പാരാലിമ്പിക്‌സിലും ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ താരമാണ് നിഷാദ് കുമാർ • 2022 ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്


Related Questions:

2023 അണ്ടർ - 18 ARCHERY YOUTH CHAMPIONSHIP (അമ്പെയ്ത് )ൽ COMPOUNDED ARCHERY വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ?

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്‌മിൻടൺ റാങ്കിങ്ങിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?