ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളിമെഡൽ നേടിയത് ആര് ?Aസപ്ന കുമാരിBജ്യോതി യാരാജിCപാരുൽ ചൗധരിDലളിത ബാബർAnswer: B. ജ്യോതി യാരാജിRead Explanation:• 2023 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും, 200 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടിയ താരമാണ് ജ്യോതി യാരാജിOpen explanation in App