ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെള്ളി മെഡൽ നേടിയത് ആര് ?Aപാരുൽ ചൗധരിBപ്രീതി ലാമ്പCഹിമ ദാസ്Dദ്യുതി ചന്ദ്Answer: A. പാരുൽ ചൗധരിRead Explanation:• വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെങ്കല മെഡൽ നേടിയത് - പ്രീതി ലാമ്പ (ഇന്ത്യ) • സ്വർണ്ണം നേടിയത് - വിൽഫ്രഡ് യുവി (ബഹ്റൈൻ)Open explanation in App