App Logo

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aസ്വീറ്റി ബോറ

Bലവ്‌ലീന ബോർഗോഹെയ്ൻ

Cജമുന ബോറ

Dസോണിയ ചഹൽ

Answer:

B. ലവ്‌ലീന ബോർഗോഹെയ്ൻ

Read Explanation:

• മത്സരത്തിൽ സ്വർണമെഡൽ നേടിയത് - ലി ക്വിയാൻ (ചൈന)


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?