2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
Aബാഴ്‌സലോണ
Bഅത്ലറ്റികോ മാഡ്രിഡ്
Cഒസാസുന
Dറയൽ മാഡ്രിഡ്
Answer:
D. റയൽ മാഡ്രിഡ്
Read Explanation:
• റണ്ണറപ്പ് ആയത് - ബാഴ്‌സലോണ
• റയൽ മാഡ്രിഡിൻറെ 13-ാം സൂപ്പർ കപ്പ് കിരീട നേട്ടം
• മത്സരങ്ങൾക്ക് വേദിയായത് - റിയാദ്
• സംഘാടകർ - റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ