2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?Aഎം.കെ. സാനുBസി. രാധാകൃഷ്ണൻCപുതുശ്ശേരി രാമചന്ദ്രൻDരാജീവ് കുമാർAnswer: D. രാജീവ് കുമാർRead Explanation:രാജീവ് കുമാറിന്റെ "ഇൻസുലിൻ" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.Open explanation in App