Question:

ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?

Aജസ്പാൽ റാണ

Bഅഭിനവ് ബിന്ദ്ര

Cമാൻഷാർ സിംഗ്

Dഅഞ്ജലി ഭഗവത്

Answer:

D. അഞ്ജലി ഭഗവത്


Related Questions:

കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?

ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ബോക്സിങ് താരം ആരാണ് ?

ഇന്ത്യയ്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനാര് ?

Anju George is famous in _____ athletic event.

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?