Question:

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aതമിഴ്നാട്

Bഛത്തീസ്ഗഡ്

Cആസാം

Dകേരളം

Answer:

D. കേരളം

Explanation:

• രണ്ടാം സ്ഥാനം - ഛത്തീസ്ഗഡ്‌ • മൂന്നാം സ്ഥാനം - ആസാം • മത്സരങ്ങൾക്ക് വേദിയായത് - തിരുവനന്തപുരം


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?

2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?