Question:
2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
Aചാൾസ് ലെക്ലർക്ക്
Bകാർലോസ് സെയിൻസ്
Cമാക്‌സ് വെർസ്റ്റപ്പൻ
Dലാൻഡോ നോറിസ്
Answer:
B. കാർലോസ് സെയിൻസ്
Explanation:
• ഫെരാരിയുടെ താരം ആണ് കാർലോസ് സെയിൻസ് • രണ്ടാമത് - ചാൾസ് ലെക്ലർക്ക് (ഫെറാരി) • മൂന്നാമത് - ലാൻഡോ നോറിസ് (മക്‌ലരൻ) • 2023 ലെ വിജയി - മാക്‌സ് വെർസ്റ്റപ്പൻ (റെഡ് ബുൾ -ഹോണ്ട)