Question:

2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aജോർജ്ജ് റസൽ

Bഓസ്‌കാർ പിയാട്രിസ്

Cകാർലോസ് സെയിൻസ് ജൂനിയർ

Dമാക്‌സ് വേർസ്റ്റപ്പൻ

Answer:

A. ജോർജ്ജ് റസൽ

Explanation:

• മെഴ്സിഡസിൻ്റെ ഡ്രൈവറാണ് ജോർജ്ജ് റസൽ • രണ്ടാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (മക്‌ലറൻ ഡ്രൈവർ) • മൂന്നാം സ്ഥാനം - കാർലോസ് സെയിൻസ് ജൂനിയർ (ഫെറാരി ഡ്രൈവർ)


Related Questions:

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?