Question:

2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aമാക്സ് വേർസ്റ്റപ്പൻ

Bഓസ്‌കർ പിയാട്രിസ്

Cലാൻഡോ നോറിസ്

Dലൂയി ഹാമിൽട്ടൻ

Answer:

B. ഓസ്‌കർ പിയാട്രിസ്

Explanation:

• മക്‌ലാറൻ കാർ കമ്പനിയുടെ താരമാണ് ഓസ്‌കർ പിയാട്രിസ് • ഓസ്‌കർ പിയാട്രിസിൻ്റെ ആദ്യ ഗ്രാൻഡ് പ്രീ കിരീട നേട്ടം • മത്സരത്തിൽ രണ്ടാമത് എത്തിയത് - ലാൻഡോ നോറിസ് (മക്‌ലാറൻ താരം) • മൂന്നാം സ്ഥാനം - ലൂയി ഹാമിൽട്ടൺ (മെഴ്‌സിഡസ് താരം) • 2023 ൽ കിരീടം നേടിയത് - മാക്സ് വേർസ്റ്റപ്പൻ


Related Questions:

കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?

2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?

2023 ജൂനിയർ പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്മാർ?

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?

The word " Handicap " is associated with which game ?