Question:

2024 ലെ നോർവേ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ താരം ആര് ?

Aആർ വൈശാലി

Bകൊനേരു ഹംപി

Cഅന്നാ മുസിച്ചുക്

Dജു വെൻജുൻ

Answer:

D. ജു വെൻജുൻ

Explanation:

• ചൈനയുടെ താരമാണ് ജു വെൻജുൻ • ഇന്ത്യയുടെ ആർ വൈശാലിക്ക് ലഭിച്ച സ്ഥാനം - 4 • ഇന്ത്യയുടെ കൊനേരു ഹംപിക്ക് ലഭിച്ച സ്ഥാനം - 5


Related Questions:

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

ഒളിമ്പിക്സിന്റെ ആപ്തവാക്യം “കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ'' എന്നത് കണ്ടുപിടിച്ചത് ആര്?

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?