Question:

2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

Aആർ പ്രഗ്നനന്ദ്

Bഹിക്കാരൂ നക്കാമുറ

Cമാഗ്നസ് കാൾസൺ

Dഡി ഗുകേഷ്

Answer:

C. മാഗ്നസ് കാൾസൺ

Explanation:

• നോർവെയുടെ താരമാണ് മാഗ്നസ് കാൾസൺ • രണ്ടാം സ്ഥാനം - ഹികാരു നക്കാമുറ (രാജ്യം - യു എസ് എ) • മൂന്നാം സ്ഥാനം - ആർ പ്രഗ്നനന്ദ (ഇന്ത്യ) • വനിതാ വിഭാഗം ഒന്നാം സ്ഥാനം - ജു വെൻജുൻ (രാജ്യം - ചൈന)


Related Questions:

2032 ഒളിമ്പിക്സ് വേദി ?

2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?