Question:

2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?

Aഅർജുൻ എരിഗാസി

Bവോലോഡർ മുർസിൻ

Cമാഗ്നസ് കാൾസൺ

Dആർ പ്രഗ്നാനന്ദ

Answer:

B. വോലോഡർ മുർസിൻ

Explanation:

• റഷ്യയുടെ ചെസ് താരമാണ് വോലോഡർ മുർസിൻ • വനിതാ വിഭാഗം കിരീടം നേടിയത് - കൊനേരു ഹംപി (ഇന്ത്യ) • മത്സരങ്ങളുടെ വേദി - ന്യൂയോർക്ക് സിറ്റി


Related Questions:

ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?

ഏകദിന,ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 2024 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആര് ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?