Question:

2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

Aനിഹാൽ സരിൻ

Bവിദിത് ഗുജറാത്തി

Cഅർജുൻ എരിഗാസി

DR പ്രഗ്‌നാനന്ദ

Answer:

C. അർജുൻ എരിഗാസി

Explanation:

• റണ്ണറപ്പ് - മാക്‌സിം വാഷിയർ ലഗ്രേവ് (ഫ്രാൻസ്) • മത്സരങ്ങൾക്ക് വേദിയയായത് - ലണ്ടൻ


Related Questions:

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?