Question:

2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aഗുജറാത്ത്

Bപഞ്ചാബ്

Cകേരളം

Dമഹാരാഷ്ട്ര

Answer:

C. കേരളം

Explanation:

• റണ്ണറപ്പ് - മഹാരാഷ്ട്ര • മത്സരങ്ങൾക്ക് വേദിയായത് - ഹൈദരാബാദ്


Related Questions:

2024 ആഗസ്റ്റിൽ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?

2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?