Question:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aഇംഗ്ലണ്ട് ചാമ്പ്യൻസ്

Bഓസ്ട്രേലിയ ചാമ്പ്യൻസ്

Cപാകിസ്ഥാൻ ചാമ്പ്യൻസ്

Dഇന്ത്യ ചാമ്പ്യൻസ്

Answer:

D. ഇന്ത്യ ചാമ്പ്യൻസ്

Explanation:

• റണ്ണറപ്പ് - പാക്കിസ്ഥാൻ ചാമ്പ്യൻസ് • ഇന്ത്യൻ ചാമ്പ്യൻസിൻ്റെ ക്യാപ്റ്റൻ - യുവരാജ് സിങ് • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഷൊയ്ബ് മാലിക്ക് (പാക്കിസ്ഥാൻ ചാമ്പ്യൻസ്) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങൾ - നാഥൻ കോൾട്ടർനൈൽ (ഓസ്‌ട്രേലിയ), ബ്രെറ്റ്ലീ (ഓസ്‌ട്രേലിയ), വഹാബ് റിയാസ് (പാക്കിസ്ഥാൻ), ഷൊയ്ബ് മാലിക്ക് (പാക്കിസ്ഥാൻ) • ടൂർണമെൻറിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • മത്സരങ്ങൾക്ക് വേദിയായത് - ഇംഗ്ലണ്ട്


Related Questions:

ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

സെൻറ് ലൂയിസിൽ ഒളിമ്പിക്സ് നടന്ന വർഷം ഏത്?

2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?

സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?