Question:

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aഷി യുകി

Bവിക്റ്റർ അക്സെൽസൻ

Cകൊടൈ നരരോക

Dഎച്ച് എസ് പ്രണോയ്

Answer:

A. ഷി യുകി

Explanation:

• പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - കാങ് മിൻ ഹ്യുക്ക്, സിയോ സ്യങ് ജെ (ദക്ഷിണ കൊറിയ) • റണ്ണറപ്പ് ആയത് - സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി, ചിരാഗ് ഷെട്ടി • മത്സരങ്ങൾക്ക് വേദിയായത് - കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയം, ന്യൂഡൽഹി


Related Questions:

2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത് ആന്റിൽ മത്സരിച്ച ഇനം.

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?