Question:

2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കിരീടം നേടിയത് ?

Aദിവ്യ ദേശ്‌മുഖ്

Bആർ വൈശാലി

Cജൂ വെൻജുൻ

Dകാരിസ യിപ്പ്

Answer:

C. ജൂ വെൻജുൻ

Explanation:

• ചൈനയുടെ താരമാണ് ജൂ വെൻജുൻ • വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം - ആർ വൈശാലി • പുരുഷ വിഭാഗം കിരീടം നേടിയത് - മാഗ്നസ് കാൾസൺ, ഇയാൻ നിപ്പോംനിയാഷി


Related Questions:

2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി ഗാരി സോബേഴ്‌സ് പുരസ്‌കാരം നേടിയത് ആര് ?

ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 2024 ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയ ഫ്രാൻസ് ഫുട്ബാൾ താരം ആര് ?

2024 ലെ വേൾഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?

2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

2024 ലെ മയാമി ടെന്നീസ് ടൂർണമെൻറ്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആരെല്ലാം ?