Question:

2023 ലെ തുർക്കി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?

Aഅബ്ദുല്ലാഹ് ഗുൽ

Bതയ്യിപ് എർദോഗാൻ

Cഅഹ്മെത് നെക്ഡെറ്റ് സെസർ

Dതുർഗട്ട് ഓസൽ

Answer:

B. തയ്യിപ് എർദോഗാൻ

Explanation:

കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം തന്നെയാണ് തുർക്കി ഭരിക്കുന്നത്


Related Questions:

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

നൈട്രജൻ വാതകം ഉപയോഗിച്ച് ലോകത്ത് ആദ്യമായി വധശിക്ഷ നടപ്പാക്കിയ യു എസ് എ യിലെ ഏത് സ്റ്റേറ്റിൽ ആണ് ?

2024 ലെ അവസാന സൂപ്പർ മൂൺ ദൃശ്യമായത് എന്ന് ?

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?