Question:

2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cഓസ്‌ട്രേലിയ

Dന്യൂസീലൻഡ്

Answer:

B. ബംഗ്ലാദേശ്

Explanation:

ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് കൊണ്ടാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്കയാണ് 2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്.


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?

ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

2028 ലെ യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?