2020ലെ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാര് ?
Aറയൽ മാഡ്രിഡ്
Bപി.എസ്.ജി
Cബയേൺ മ്യൂണിക്
Dബാർസിലോണ
Answer:
C. ബയേൺ മ്യൂണിക്
Read Explanation:
- കൂടുതൽ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്ലബ് - റയൽ മാഡ്രിഡ് (13)
- ഇത് ബയേൺ മ്യൂണിക്കിന്റെ 6-മത് കിരീടം
- ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെ ഒരു ഗോളിന് തോൽപിച്ചു.