2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?Aഇന്ത്യBബംഗ്ലാദേശ്Cഓസ്‌ട്രേലിയDന്യൂസീലൻഡ്Answer: B. ബംഗ്ലാദേശ്Read Explanation:ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് കൊണ്ടാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്കയാണ് 2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്.Open explanation in App