Question:
2024-25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
Aകേരളം
Bകർണാടക
Cവിദർഭ
Dമഹാരാഷ്ട്ര
Answer:
B. കർണാടക
Explanation:
• കർണാടകയുടെ അഞ്ചാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - വിദർഭ • ടൂർണമെൻറിലെ മികച്ച താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് - കരുൺ നായർ (വിദർഭ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - അർഷദീപ് സിങ് (പഞ്ചാബ്)