Question:

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?

Aഋതുപർണ പാണ്ഡെ, ശ്വേതപർണ പാണ്ഡെ

Bതനിഷ ക്രാസ്റ്റോ, അശ്വിനി പൊന്നപ്പ

Cശ്രുതി മിശ്ര, അനുപമ ഉപാധ്യായ

Dട്രീസാ ജോളി, ഗായത്രി ഗോപിചന്ദ്

Answer:

D. ട്രീസാ ജോളി, ഗായത്രി ഗോപിചന്ദ്

Explanation:

സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് - 2024

• പുരുഷ സിംഗിൾസ് കിരീടം നേടിയത് - ലക്ഷ്യ സെൻ

• വനിതാ വിഭാഗം കിരീടം നേടിയത് - പി വി സിന്ധു

• പുരുഷ ഡബിൾസ് കിരീടം നേടിയത് - ഹുയാങ് ഡി, ലിയു യാങ് (ചൈന)

• വനിതാ ഡബിൾസ് കിരീടം നേടിയത് - ട്രീസാ ജോളി, ഗായത്രി ഗോപിചന്ദ് (ഇന്ത്യ)

• മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ദെച്ചപോൽ പുവവരനുക്രോ, സുപിസ്സര പൊസമ്പ്രൻ (തായ്‌ലൻഡ്)

• മത്സരങ്ങളുടെ വേദി - ലക്‌നൗ


Related Questions:

36-മത് ദേശീയ ഗെയിംസിന്റെ വേദി ?

2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?