Question:

2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ആര് ?

Aഡെൽഹി ക്യാപ്പിറ്റൽസ്

Bഗുജറാത്ത് ജയൻറ്സ്

Cറോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

Dമുംബൈ ഇന്ത്യൻസ്

Answer:

C. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

Explanation:

• റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ - സ്‌മൃതി മന്ഥാന • റണ്ണറപ്പ് ആയത് - ഡെൽഹി ക്യാപ്പിറ്റൽസ് • ഫൈനൽ മത്സരത്തിന് വേദിയായത് - അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഡെൽഹി • ടൂർണമെൻറിലെ താരം - ദീപ്തി ശർമ്മ (ടീം - യു പി വാരിയേഴ്‌സ്) • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - എലീസ് പെറി (ടീം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - ശ്രേയങ്ക പാട്ടീൽ (ടീം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ)


Related Questions:

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ T 35 സ്പ്രിൻറ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?