2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
Aഎലീസ് മെർട്ടിനെസ്
Bഇഗാ സ്വിറ്റെക്ക്
Cകൊക്കോ ഗാഫ്
Dആര്യന സബലെങ്ക
Answer:
D. ആര്യന സബലെങ്ക
Read Explanation:
• ബെലാറസ് താരമാണ് ആര്യന സബലെങ്ക
• മത്സരത്തിൽ റണ്ണറപ്പ് ആയത് - ഷെങ് ക്വിൻവെൻ (ചൈന)
• 2024 ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസ് കിരീടം നേടിയത് - ഹെയ് സു വെയ് (തായ്‌വാൻ), എലീസ് മെർട്ടിനെസ് (ബെൽജിയം)
• 2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് - ആര്യന സബലെങ്ക