Question:

2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത് ആര് ?

Aആര്യനാ സബലെങ്ക

Bഇഗാ സ്വീടെക്

Cജാസ്മിൻ പൗളിനി

Dനവോമി ഒസാക്ക

Answer:

B. ഇഗാ സ്വീടെക്

Explanation:

• പുരുഷ സിംഗിൾസ് കിരീടം നേടിയത് - അലക്‌സാണ്ടർ സ്വരേവ് (രാജ്യം - ജർമനി) • പോളണ്ടിൻ്റെ താരമാണ് ഇഗാ സ്വീടെക് • പുരുഷ ഡബിൾസ് കിരീടം - മാർസെൽ ഗ്രാനോല്ലേഴ്സ്, ഹൊറാസിയോ സെബല്ലോസ് • വനിതാ ഡബിൾസ് കിരീടം - സാറാ എറാനി, ജാസ്മിൻ പൗളിനി • മത്സരങ്ങളുടെ വേദി - ഫോറോ ഇറ്റാലിക്കോ സ്പോർട്സ് കോംപ്ലക്സ്. റോം (ഇറ്റലി)


Related Questions:

വിജയ മർച്ചന്റ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?

Who proposed the idea of commonwealth games for the first time ?

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?

2032 ഒളിമ്പിക്സ് വേദി ?