2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?Aസറീന വില്യംസ്Bഎലേന റെബാക്കിനCസിമോണ ഹാലെപ്Dഎമ്മ റഡുകാനുAnswer: B. എലേന റെബാക്കിനRead Explanation:എലേന റെബാക്കിന ------- • വിംബിൾഡൺ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതാ. • കസാഖിസ്ഥാൻ താരം • ഫൈനലിൽ ഇന്ന് ടുണീഷ്യയുടെ ഓണ്‍സ് ജാബുറിനെ തോൽപ്പിച്ചു. • വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിത - ഓൺസ് ജാബുർ.Open explanation in App