Question:
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?
Aതായ് സു യിങ്
Bചെൻ യുഫെയ്
Cകരോളിന മരിൻ
Dആൻ സെ യങ്
Answer:
A. തായ് സു യിങ്
Explanation:
• തായ്‌വാൻ താരമാണ് തായ് സു യിങ് • വനിതാ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - മയു മാട്സുമോട്ടോ, വക്കാന നഗഹര (ജപ്പാൻ) • മത്സരങ്ങൾക്ക് വേദിയായത് - കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയം, ന്യൂഡൽഹി