Question:

2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?

Aബുസാനൻ ഒങ്ബാംറുങ്ഫാൻ

Bപി വി സിന്ധു

Cസൈന നെഹ്‌വാൾ

Dഅശ്വിനി പൊന്നപ്പ

Answer:

B. പി വി സിന്ധു

Explanation:

ഫൈനലിൽ സിന്ധു തോല്പിച്ചത് - ബുസാനൻ ഒങ്ബാംറുങ്ഫാൻ (തായ്‌ലൻഡ്) • സ്വിസ്സ് ഓപ്പൺ 2022 വേദി - Basel, Switzerland • പുരുഷവിഭാഗം റണ്ണറപ്പ് - എച്ച്എസ് പ്രണോയ് (ഇന്ത്യ) • പുരുഷ വിഭാഗം വിജയി - ജോനാഥൻ ക്രിസ്റ്റീ (ഇന്തോനേഷ്യ)


Related Questions:

2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

2024 ലെ ഡേവിസ് കപ്പ് മത്സരത്തോടുകൂടി അന്താരാഷ്ട്ര ടെന്നീസ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്‌പാനിഷ്‌ താരം ?

2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?