2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ?
Aചൈന
Bജപ്പാൻ
Cഇന്ത്യ
Dതായ്‌ലൻഡ്
Answer:
C. ഇന്ത്യ
Read Explanation:
• മത്സരത്തിൽ റണ്ണറപ്പ് ആയത് - തായ്‌ലൻഡ്
• ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ കിരീട നേട്ടം
• സ്വർണ്ണമെഡൽ നേടിയ ടീമിലെ മലയാളി താരം - ട്രീസ ജോളി
• പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് -ചൈന
• മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ