Question:
2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
Aകൊനേരു ഹംപി
Bദിവ്യ ദേശ്‌മുഖ്
Cജു വെൻജുൻ
Dഡി ഹരിക
Answer:
A. കൊനേരു ഹംപി
Explanation:
• രണ്ടാം തവണയാണ് കൊനേരു ഹംപി വേൾഡ് റാപ്പിഡ് ചെസ്സ് വനിതാ വിഭാഗം കിരീടം നേടിയത് • 2019-ലാണ് ആദ്യമായി വേൾഡ് റാപ്പിഡ് ചെസ് വനിതാ കിരീടം നേടിയത് • 2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷതാരം - വോലോഡർ മുർസിൻ (റഷ്യ)