Question:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?

Aനേപ്പാൾ

Bഇന്ത്യ

Cഓസ്‌ട്രേലിയ

Dകെനിയ

Answer:

B. ഇന്ത്യ

Explanation:

• റണ്ണറപ്പ് - നേപ്പാൾ • പുരുഷ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - നേപ്പാൾ • മത്സരങ്ങൾക്ക് വേദിയായത് - ന്യൂഡൽഹി


Related Questions:

'പാൻ കേക്ക്, ഡിങ്ക്, ആന്റിന ' എന്നീ പദങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?