Question:

കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന "ലോക ഭക്ഷ്യ പുരസ്കാരം" 2021-ൽ നേടിയതാര് ?

Aഡോ. പെഡ്രോ സാഞ്ചസ്

Bഡോ.ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ്

Cഡോ. റോബർട് ചാൻഡ്‌ലെർ

Dസൈമൺ എൻ. ഗ്രൂട്ട്

Answer:

B. ഡോ.ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ്

Explanation:

🔹 ലോക ഭക്ഷ്യ സമ്മാനം ലഭിച്ച ഏഴാമത്തെ വനിത. 🔹 ഡെൻമാർക്ക്‌ പൗരത്വമുള്ള ട്രിനിഡാഡ് ആൻഡ് ടൊബാഗോ രാജ്യക്കാരിയാണ്. 🔹 2020 ലെ വേൾഡ് ഫുഡ് പ്രൈസ് അവാർഡിന് അർഹനായത് - ഡോ രത്തൻ ലാൽ


Related Questions:

2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?

Who among the following was decorated with bravery award by world peace and prosperity foundation ?

മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?

2023 സെപ്റ്റിമിയാസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആര് ?