ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?Aഎം.വി ജനാർദ്ദനൻBശ്രീകുമാരൻ തമ്പിCകെ.ആർ .മീരDപി എൻ ഗോപി കൃഷ്ണൻAnswer: A. എം.വി ജനാർദ്ദനൻRead Explanation: 2024 ലെ മലയാറ്റൂർ ഫൌണ്ടേഷൻ സാഹിത്യ അവാർഡ് ജേതാവ് -എം വി ജനാർദ്ദനൻ മലയാറ്റൂർ രാമകൃഷ്ണൻ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ നൽകുന്ന സാഹിത്യ അവാർഡ് "പെരുമലയൻ" എന്ന നോവലിന്റെ രചയിതാവാണ് Open explanation in App