Question:

"ആനന്ദമഠം" എഴുതിയതാരാണ് ?

Aബങ്കിം ചന്ദ്ര ചാറ്റര്‍ജി

Bസുബ്രഹ്മണ്യ ഭാരതി

Cബാല ഗംഗാധര തിലകന്‍

Dരവീന്ദ്രനാഥ ടാഗോര്‍

Answer:

A. ബങ്കിം ചന്ദ്ര ചാറ്റര്‍ജി

Explanation:

Anandamath is a bengali fiction written by Bankim Chandra Chattopadhyay and published in 1882.


Related Questions:

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?

"ആനന്ദമഠം" എഴുതിയതാരാണ്?

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

"Dreaming Big : My Journey to Connect India" is the autobiography of

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?