Question:

' അറ്റ് ദി ഫീറ്റ്‌ ഓഫ് മഹാത്മാ ' എഴുതിയത് ആരാണ് ?

AS. രാധാകൃഷ്ണൻ

BDr. സകീർ ഹുസൈൻ

Cവി വി ഗിരി

DDr . രാജേന്ദ്ര പ്രസാദ്‌

Answer:

D. Dr . രാജേന്ദ്ര പ്രസാദ്‌


Related Questions:

തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ?

ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?

ഇന്ത്യയുടെ പ്രസിഡൻറ്റായ ഒരേ ഒരു മലയാളി ആര് ?

രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?

ഒരു വ്യക്തിക്ക് ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം എത്ര തവണ വഹിക്കാൻ കഴിയും ?