App Logo

No.1 PSC Learning App

1M+ Downloads

'ആത്മോപദേശശതകം' രചിച്ചതാര് ?

Aസഹോദരൻ അയ്യപ്പൻ

Bവി.ടി.ഭട്ടതിരിപ്പാട്‌

Cചട്ടമ്പി സ്വാമികൾ

Dശ്രീനാരായണ ഗുരു

Answer:

D. ശ്രീനാരായണ ഗുരു

Read Explanation:

ശ്രീ നാരായണ ഗുരു 

  • ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
  • ഭവനം - വയൽവാരം വീട് 
  • ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 
  • ആത്മോപദേശശതകം രചിച്ച വർഷം - 1897 
  • അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് രചിച്ച കൃതി - ശിവശതകം 
  • ശ്രീ നാരായണ ഗുരു രചിച്ച തമിഴ് കൃതി - തേവാരപ്പതികങ്ങൾ 
  • അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 
  • അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888
  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913 

പ്രധാന രചനകൾ 

  • ആത്മോപദേശശതകം
  • ദർശനമാല 
  • ദൈവദശകം 
  • നിർവൃതി പഞ്ചകം 
  • ജനനീനവരത്നമഞ്ജരി 
  • അദ്വൈതദീപിക 
  • അറിവ് 
  • ജീവകാരുണ്യപഞ്ചകം 

Related Questions:

"Jeevitha Samaram" is the autobiography of:

കല്യാണദായിനി സഭയുടെ സ്ഥാപകൻ ?

Who among the following organised womens wing of Atmavidya Sangham at Alappuzha ?

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?

Who wrote the play Adukkalayil Ninnu Arangathekku?